Posts

Showing posts from November, 2019
T ഓപ്പറേഷൻ എന്റബേ, അഥവാ ഓപ്പറേഷൻ തണ്ടർബോൾട്ട്‌ ---------------------------------------------------------------- ലോകത്തിലെ ഏത്‌ സൈനികവിഭാഗവും, രഹസ്യാന്ന്വേഷണ സംഘവും കൊതിക്കുന്ന, യക്ഷിക്കഥകളെപ്പോലും വെല്ലുന്ന ആ രക്ഷാപ്രവർത്തനം നടന്നത്‌ 1976 ജൂലായ്‌ നാലിനു... ജൂൺ 28നു 280 യാത്രക്കാരേയും വഹിച്ച്‌ കൊണ്ട്‌ എയർ ഫ്രാൻസിന്റെ ആ വലിയ വിമാനം ടെൽ അവീവിൽ നിന്നും പാരീസിലേക്ക്‌ പറന്നുയരുമ്പോൾ ആരുമറിഞ്ഞിരിന്നില്ല, അത്‌ ചരിത്രത്തിലേക്കുള്ള ടേക്ക്‌ ഓഫ്‌ ആണന്ന്. പറന്നുയർന്ന് നിമിഷങ്ങൾക്കകം വിമാനം പാലസ്തീൻ തീവ്രവാദികൾ തട്ടിയെടുത്തു. ആദ്യം ലിബിയയിൽ ഇറക്കിയ വിമാനത്തിന്റെ അവസാന താവളം ഈദി അമീന്റെ, ഉഗാണ്ടയുടെ തലസ്ഥാനമായ എന്റബേ. പാലസ്തീൻ തീവ്രവാദികളോട്‌ അനുഭാവപൂർണ്ണമായ നിലപാടായിരുന്നു ഉഗാണ്ടയുടേത്‌.... ഇസ്രയേലിന്റെ തടവിലുള്ള നാൽപതിലധികം തീവ്രവാദികളെ വിട്ടയക്കുക എന്നതായിരുന്നു തീവ്രവാദികളുടെ ആവശ്യം. രാജ്യസുരക്ഷയെ സംബന്ധിക്കുന്ന ഒരു കാര്യത്തിലും, വിട്ടുവീഴ്ചയെപ്പറ്റി ചിന്തിക്കുകപോലും ചെയ്യാത്ത ഇസ്രയേൽ ഉടൻ തന്നെ രക്ഷാപ്രവർത്തനം എന്ന ഒരേയൊരു പരിഹാരത്തിലേക്ക്‌ എത്തി.... നാലായിരം കിലോമീറ്ററുകൾക്കപ്പുറം കിടക്കുന്ന ഉഗാണ
മൂന്നു ചിന്തകൾ...*👇🏽 *1,* _*ഒരു ഗ്രാമത്തിൽ  മഴ പെയ്യിക്കുന്നതിനായി ഈശ്വരനോടു പ്രാർത്ഥിക്കാൻ ഗ്രാമക്കാരെല്ലാവരും കൂടെ തീരുമാനിച്ചു.*_ _പിറ്റേ ദിവസം പ്രാർത്ഥനയ്ക്കായി വന്നവരിൽ ഒരു ബാലൻ മാത്രം കുടയെടുത്തിരുന്നു.._ *അതാണ് വിശ്വാസം.*🤗 *2,* _*നിങ്ങളുടെ ഒരുവയസ്സു മാത്രം പ്രായമുളള നിങ്ങളുടെ കുട്ടിയെ നിങ്ങൾ മുകളിൽ വായുവിലേക്കെറിയുക. അവൻ നിങ്ങളെ നോക്കി പുഞ്ചിരിക്കുന്നതു കാണാം.*_ _അവനറിയാം അവന്റെ അച്ഛൻ അവനെ പിടിച്ചെടുക്കുമെന്ന്.._ *അതാണ് പ്രത്യാശ.*😊 *3,* _*നാളെ രാവിലെ ഉറക്കമുണരുമെന്ന് നമുക്ക് യാതൊരു ഉറപ്പുമില്ല,*_ _എങ്കിലും രാത്രി ഉറങ്ങുന്നതിനു മുമ്പ് നമ്മൾ അലാറം സെറ്റ് ചെയ്യുന്നു.._ *അതാണ് പ്രതീക്ഷ.*😌
Iഒരു പരിചയക്കാരൻ ഒരിക്കൽ സോക്രട്ടീസിനടുത്ത് ഓടിക്കിതച്ചു വന്നു. "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്. താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്. 😡😏 " അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, സോക്രട്ടീസ്ഇങ്ങനെ മറുപടി പറഞ്ഞു:  "പറയാൻ തുടങ്ങുന്നതിനു മുൻപ്‌ മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം.☺ " ശരി എന്താണ് ചോദ്യങ്ങൾ ? " ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. "നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ?😊" " ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് 😐."  "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല.  ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ?😊"  "അല്ല. അതിനു വിപരീതമാണ്."  "അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു.  എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം☺.  മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട്
[25/11 8:03 am] 👤Dilin Raj R S ✅: ഭിക്ഷാടന മാഫിയയുടെ തനി നിറം കാണാം....നമ്മുടെ ദാനശീലത്തെ വിറ്റു കാശാക്കുന്ന മാഫിയയെ കരുതിയിരിക്കുക........*ഇല്ല ഭിക്ഷാടനമാഫിയക്ക് ഞങ്ങളുടെ കാശില്ല*. [25/11 8:03 am] 👤Dilin Raj R S ✅: *#ഭീഷണിയായി ഭിക്ഷാടനമാഫിയ...*      ⚠ *മുന്നറീപ്പ് ⚠* _ഭിക്ഷ പൈസയായി കൊടുക്കാതെ ഭക്ഷണമായി മാത്രം കൊടുക്കുക._ _അതോടെ നില്‍ക്കും ഈ കച്ചവടം..!!!!_        ഭക്ഷണം എന്നാൽ 2 ബിസ്കറ്റോ , റസ്ക്കോ, ബ്രഡോ , ചപ്പാത്തി,........ അങ്ങനെ എന്തെങ്കിലും ആവാം....... ഗോവിന്ദച്ചാമിക്കായി കോടികൾ മുടക്കി Adv. BA ആളൂർ നെ വെപ്പിച്ചതും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതും ഈ ഭിക്ഷാടന മാഫിയ തന്നെയാണ്.....      ഈ തീരുമാനം നമ്മുക്ക് എല്ലാർക്കും നടപ്പിലാക്കാം..... അത് പ്പോലെ മുള്ളവർക്കിടയിൽ ബോധവൽക്കരണം നടത്തണം. പള്ളികളിൽ, ആരാധനാലയങ്ങളിൽ, ഖത്വീബ് മാരോട് വെള്ളിയാഴ്ച Juma ക്കും നിർദേശം നൽകാൻ പറയുക. വിദ്യാലയങ്ങളിൽ അധ്യാപകർ മുഖേന വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകാം.. വേണമെങ്കിൽ ഒരു നോട്ടീസ് അടിച്ച് വിതരണം ചെയ്യാം.....      *ഭിക്ഷാടകർക്ക് 1 രൂപ പ്പോലും കൊടുക്കരുത് കൊടുക്കാൻ അനുവദിക്കരുത്.....*          നമ്മുട
വീട്ടിൽ ഫ്രിഡ്ജ്‌ വാങ്ങിയ ശേഷം നിത്യേന മൂന്നു തരം കറി കിട്ടുന്നു - ഇന്നുണ്ടാക്കിയത്‌, ഇന്നലെയുണ്ടാക്കിയത്‌, അതിനു മുൻപേയുണ്ടാക്കിയത്‌......... നിവൃത്തിയുണ്ടെങ്കിൽ ഇറച്ചിക്കോഴി വാങ്ങാതിരിക്കുക! തമിഴ്നാട്ടിലെ കോഴി ഫാമുകളിൽ തൂക്കം കൂട്ടാൻ കുത്തിവയ്ക്കുന്നത് മലയാളിയെ നിത്യരോഗിയാക്കുന്ന ഹോർമോണുകൾ; തുരിശു നൽകിയും ചിലയിടങ്ങളിൽ തൂക്കം കൂട്ടുന്നു; പരാതി ഇല്ല എന്നതിനാൽ പരിശോധിക്കാൻ വയ്യെന്നു ഭക്ഷ്യസുരക്ഷാവകുപ്പ് August 27, 2016 | 01:00 PM | Permalink മറുനാടൻ മലയാളി ബ്യൂറോ പാലക്കാട്: ഒരു ശരാശരി മലയാളിയുടെ തീൻ മോശയിൽ നിന്ന് ഒഴിവാക്കാൻ കഴിയാത്ത ആഹാരവസ്തു ആയി മാറിയിരിക്കുകയാണ് ഇറച്ചിക്കോഴികൾ. എന്നാൽ നിത്യോപയോഗത്തിന് ആവശ്യയമായി വരുന്ന അളവിൽ ഇറച്ചി കോഴികൾ കോരളത്തിൽ ഇല്ലെന്നതും യാഥാർത്ഥ്യമാണ്. അന്യസംസ്ഥാനത്തുനിന്നാണ് കോഴികൾ കോരളത്തിലേക്ക് എത്തുന്നത്. സംസ്ഥാനത്തേക്കെത്തുന്ന ഇറച്ചിക്കോഴികളിൽ തൂക്കം വർധിപ്പിക്കാൻ വിവിധ തരം ഹോർമോണുകൾ കുത്തിവയ്ക്കുന്നു എന്നാണ് പുതിയ കണ്ടെത്തലുകൾ. ചുരുങ്ങിയ കാലയളവിൽ തന്നെ കോഴിക്കുഞ്ഞുങ്ങളുടെ തടിയും തൂക്കവും പതിന്മടങ്ങ് വർധിപ്പിക്കാൻ വേണ്ടിയാണ് ഈസ്ട്രജനടക്കമുള്ള ഹോർമോണുകൾ കോ